ഈ വർഷത്തെ എസ് എസ് എല്‍ സി/ റ്റി എച്ച് എസ് എല്‍ സി/ എ എച്ച് എസ് എല്‍ സി പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും. 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ […]







