ചരിത്രനേട്ടവുമായി കേരള സർവകലാശാല (Kerala University) . നാഷണൽ അക്രെഡിറ്റേഷൻ ആൻഡ് അസസ്മെൻ്റ് കൗൺസിലി(NAAC- നാക്) ൻ്റെ A++ ഗ്രേഡ് നേടിയ സംസ്ഥാനത്തെ ആദ്യ സർവകലാശാലയായി മാറുകയാണ് കേരള. രാജ്യത്ത് നിലവിൽ ജവഹർലാൽ നെഹ്രു സർവകലാശാലയടക്കം 9 സർവകലാശാലകൾക്ക് മാത്രമേ A++ ഗ്രേഡ് ലഭിച്ചിട്ടുള്ളൂ. നാക് നൽകുന്ന ഏറ്റവും ഉയർന്ന ഗ്രേഡാണിത്. NAAC ൻ്റെ പരിശോധനയിൽ […]







