കനത്ത ചൂടിനൊപ്പം പുതുപ്പള്ളിയിലെ പോരാട്ടച്ചൂടും കനക്കുകയാണ്. ഇരുമുന്നണികളും ബിജെപിയും പരമാവധി നേതാക്കളെ പുതുപ്പള്ളിയിലിറക്കി വോട്ട് ശേഖരിക്കാനുള്ള കഠിനപരിശ്രമത്തിലാണ്. ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. ഇന്നെത്തുന്ന മുഖ്യമന്ത്രി വൈകുന്നേരം നാലിന് പുതുപ്പള്ളിയിലും അഞ്ചരയ്ക്ക് അയര്‍ക്കുന്നത്തും പ്രസംഗിക്കും. നിരവധി വിഷയങ്ങള്‍ മുഖ്യമന്ത്രിക്കു മുന്നില്‍ പ്രതിപക്ഷം നിരത്തുന്നുണ്ടെങ്കിലും മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി മൗനം വെടിയുമോ എന്നതാണ് […]