പാർട്ടിക്കെതിരെ അബ്ദുല്‍ ഷുക്കൂർ പരസ്യപ്രതികരണം നടത്തിയത് ശരിയായില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. ഏരിയ കമ്മിറ്റി അംഗം മാധ്യമങ്ങളോട് സംസാരിക്കുന്ന രീതിയില്ല. ഷുക്കൂറിന് എതിരെ അച്ചടക്ക നടപടി വേണമോ എന്നത് പിന്നീട് ചർച്ച ചെയ്യുമെന്നും ഇ.എൻ സുരേഷ് ബാബു മീഡിയവണിനോട് പറഞ്ഞു. അതേമയം മാധ്യമപ്രവർത്തകരോട് മോശമായി സംസാരിച്ച എൻ.എൻ കൃഷ്ണദാസിന്റെ പ്രസ്താവന […]