മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യ നിലയില്‍ കോടതിയില്‍ അതൃപ്തി അറിയിച്ച് അഭിഭാഷകന്. കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാധീതമായി താഴുന്നുണ്ടെന്നാണ് അഭിഭാഷകന് അഭിഷേക് സിങ്വി കോടതിയെ അറിയിച്ചത്. ഉറക്കത്തിനിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുന്നുവെന്നും ഇതുവരെ അഞ്ചുതവണ ഇത്തരത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞെന്നും അഭിഷേക് സിങ്വി […]