ആര് എസ് എസ് മേധാവി മോഹന്‍ ഭഗവത് ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും തുല്ല്യന്‍. മോഹന്‍ ഭഗവതിന്റെ സുരക്ഷ ഇസഡ് പ്ലസില്‍ നിന്ന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും തുല്യമായ അഡ്വാന്‍സ് സെക്യൂരിറ്റി ലൈസന് കാറ്റഗറിയിലേക്ക് ഉയര്‍ത്തി. മോഹന്‍ ഭഗവത് സഞ്ചരിക്കുന്ന വഴികളില്‍ ഇനി മുതല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക. […]