‘കാഫിര്‍’ സ്ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ വാട്സാപ് ഗ്രൂപ്പുകളിലെന്ന് പോലീസ് കോടതിയില്‍
വടകരയിലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിവാദമായി മാറിയ കാഫിര്‍ സ്ക്രീന്‍ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് ഇടത് സൈബര്‍ വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പോലീസ്. വടകര സി ഐ സുനില്‍കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വ്യാജ സ്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയതത് പോരാളി ഷാജി എന്ന പേജിന്റെ ഉടമ വഹാബാണെന്നും പോലീസ് പറയുന്നു റെഡ് എന്കൌണ്ടര്, റെഡ് […]