ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന വേളയില്‍ സുപ്രധാനപ്പെട്ട ചില കണക്കുകള്‍ പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ഇത്തവണ 96.8 കോടി വോട്ടര്‍മാര്‍ വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചതായും രാജീവ് കുമാര്‍ വ്യക്തമാക്കി. പന്ത്രണ്ട് സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളിലായി വോട്ട് ചെയ്യുന്നവരില്‍ പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകളാണെന്നും അദ്ദേഹം […]