ഇടത് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ പ്രചാരണ വേദിയില്‍ മൈക്ക് സ്റ്റാന്‍ഡ് വീണതിനെ തുടര്‍ന്ന്മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗം നിര്‍ത്തി . പ്രസംഗത്തിന് മുന്നോടിയായി അഡ്ജസ്റ്റ് ചെയ്യുന്നതിനിടെ മൈക്ക് ഊരി മുഖ്യമന്ത്രിയുടെ കൈയിലേക്ക് വീഴുകയായിരുന്നു. മൈക്ക് സ്റ്റാൻഡില്‍നിന്ന് ഊരി വന്നതോടെ വേദിയില്‍ ഉണ്ടായിരുന്ന മന്ത്രി വി.എൻ.വാസവനും ജോസ് കെ. മാണിയും ശരിയാക്കാൻ നോക്കിയെങ്കിലും നടന്നില്ല. തലയോലപ്പറമ്ബിലാണ് കണ്വെന്ഷന് […]







