നടി ആക്രമിക്കപ്പെട്ട കേസിൽ സിപിഐഎം അതിജീവിതയ്ക്ക് ഒപ്പം, ആരായാലും സംരക്ഷിക്കപ്പെടില്ലെന്ന് പറയുകയാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ വെറുതെ വിട്ട വിധിയിൽ പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. അതിജീവിക്കൊപ്പമാണ് സർക്കാർ. നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്നാണ് സിപിഐഎം നിലപാട്. ഗൂഢാലോചന തെളിയിക്കപ്പെടണമെന്നാണ് കേരള സമൂഹം ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദൻ […]







