സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് തെരഞ്ഞെടുപ്പ് ചൂടിലാണ്. കോണ്‍ഗ്രസ് സ്ഥാനാർഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും ഇടതു സ്വതന്ത്രനായി സരിനും ഏറ്റുമുട്ടുന്ന പാലക്കാട് തന്നെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ന് രാവിലെ പാലക്കാട് മാർക്കറ്റില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ആരംഭിച്ചു. സരിൻ രാവിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ എത്തും. വൈകീട്ട് വിക്ടോറിയ കോളജ് പരിസരത്ത് നിന്ന് തുടങ്ങി […]