അന്തരിച്ച സീതാറാം യെച്ചൂരിയുടെ പിന്‍ഗാമി ആരെന്നത് സംബന്ധിച്ച് ഇന്നു ചേരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പ്രാഥമിക ധാരണയാകും. പിബിയുടെ ശിപാര്‍ശ കൂടി പരിഗണിച്ച് 27ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. മധുര പാർട്ടി കോണ്‍ഗ്രസില്‍, മൂന്നു ടേം പൂർത്തിയാക്കി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയാനിരിക്കെയാണ് സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത നിര്യാണം. അടുത്ത ഏപ്രിലില്‍ […]