ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന് തന്നെ സന്ദര്‍ശിച്ചത് ഒരു പുസ്തകം തരാന്‍ വേണ്ടിയാണെന്ന് സിപിഎം നേതാവ് ജി സുധാകരന് പറയുന്നു. അല്ലാതെ ഒരു ബിജെപിക്കാരനെ താന്‍ വീടിന്റെ പടിക്കല്‍ കയറ്റുമോയെന്നും സുധാകരന് ചോദിച്ചു. കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരന്. ആരെങ്കിലും തന്നെ വന്ന് കണ്ടാല്‍ അതിന് മറ്റ് അര്‍ത്ഥങ്ങള്‍ കല്പിക്കുന്നത് എന്തിനാണ്? […]







