ആം ആദ്മി പാർട്ടിയ വിമർശിച്ചുകൊണ്ട് മന്ത്രിസ്ഥാനം രാജിവെച്ച കൈലാഷ് ഗെലോട്ട് ബിജെപിയില്‍ ചേർന്നു. ഉച്ചയ്ക്ക് 12.30ന് ബിജെപി ആസ്ഥാനത്ത് എത്തി കൈലാഷ് അംഗത്വം സ്വീകരിച്ചു. ആം ആദ്മി പാർട്ടി കടുത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് പറഞ്ഞും കെജ്രിവാളിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടുമുള്ള കത്ത് നല്കിയ ശേഷമായിരുന്നു രാജി. കേന്ദ്രത്തിനെതിരെ പോരാടാൻ സമയം ചിലവഴിച്ചാല്‍ ഡല്‍ഹിക്ക് ഒരു പുരോഗതിയും ഉണ്ടാകില്ലെന്നും […]