പത്തനംത്തിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ചട്ടലംഘനം നടത്തിയെന്ന് പരാതിയില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. വെയിറ്റിംഗ് ഷെഡിലെ ആന്റോ ആന്റണിയുടെ ചിത്രങ്ങളും പേരും ഉടന്‍ മറയ്ക്കാന്‍ നിര്‍ദ്ദേശം നല്കി. ഇലക്ഷന് സ്കോഡിനാണ് കളക്ടറുടെ നിര്‍ദ്ദേശം. ഇതിനു ചെലവായ തുക ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി എല്‍ഡിഎഫിന്റെ പരാതിയെ തുടര്‍ന്നാണ്. ആറന്മുള നിയോജകമണ്ഡലം എല്‍ഡിഎഫ് […]







