കെ. സുരേന്ദ്രന്റെ രാജിവാര്‍ത്ത നിഷേധിച്ച് പ്രകാശ് ജാവ്ദേക്കർ . ആരോടും രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പ്രഭാരി പറഞ്ഞു . എല്‍.ഡി.എഫും യു.ഡി.എഫും കുപ്രചരണം നടത്തുകയാണെന്നും ഇതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നതായും ജാവ്ദേക്കർ അറിയിച്ചു . കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ മികച്ച പോരാട്ടം നടത്തിയെന്നും 2026ൽ പാലക്കാട് ബിജെപി ജയിക്കുമെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു. കെ സുരേന്ദ്രൻ ബിജെപി […]