ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ഹരിയാനയുടെ എഐസിസി ചുമതലയുള്ള നേതാവ് ദീപക് ബാബറിയസംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. രാജി ഹൈക്കമാന്റിനെ അറിയിച്ചു.
ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ഹരിയാനയുടെ എഐസിസി ചുമതലയുള്ള നേതാവ് ദീപക് ബാബറിയസംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. രാജി ഹൈക്കമാന്റിനെ അറിയിച്ചു.
പാലക്കാടിന് പിന്നാലെ കുട്ടിനാട്ടിലും സി.പി.ഐയില്‍ കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമുള്‍പ്പടെ ഇരുപതോളം പേരാണ് സി.പി.ഐ വിട്ടത്. ഇവരെല്ലാം സിപിഎമ്മില്‍ ചേർന്നുവെന്നാണ് റിപ്പോർട്ട്. സി.പി.ഐ വിട്ടവരെ സി.പി.എം ജില്ല സെക്രട്ടറി ആർ.നാസറിൻറെ നേതൃത്വത്തില്‍ സ്വീകരിച്ചു. നേരത്തെ സി.പി.എമ്മിനെതിരെ വിമർശനമുന്നിയിച്ച് സി.പി.ഐല്‍ ചേർന്ന ഏതാനും പേരും തിരികെ എത്തിയവരില്‍ ഉണ്ടെന്നാണ് അറിയുന്നത്. ഏരിയ നേതൃത്വത്തോടുള്ള […]
മാസപ്പടി വിവാദത്തില്‍ അതിനിർണായക നടപടി. മുഖ്യമന്ത്രി പിണറായി വിജയൻറെ മകള്‍ വീണ വിജയനെ ചെന്നൈ ഓഫിസില്‍ എത്തിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് മൊഴിയെടുത്തത്. അന്വേഷ ഉദ്യോഗസ്ഥൻ അരുണ്‍ പ്രസാദ് ആണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഈ കേസില്‍ SFIO നടത്തിയ ഏറ്റവും നിർണായക നീക്കമായി ഇതിനെ കാണാൻ സാധിക്കും. മാസപ്പടി കേസില്‍ തനിക്ക് ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ […]
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഐ എം കേന്ദ്രകമ്മറ്റി അംഗം എ കെ ബാലൻ. ഗവർണർ ഭരണഘടനയ്ക്ക് എതിരാണ്. രാജ്ഭവൻ ആർഎസ്എസ് കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഗവർണർ വെല്ലുവിളിക്കുകയാണ്. അഞ്ച് വർഷമാണ് ഗവർണറുടെ കാലാവധി. അതു കഴിഞ്ഞിട്ടും വെല്ലുവിളി തുടരുകയാണ്. ഇന്ത്യാ രാജ്യത്തെ ഒരു ഗവർണറും ചെയ്യാത്തതാണ് ആരിഫ് മുഹമ്മദ് […]
ഹരിയാന തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ രോഷാകുലനായി രാഹുല്‍ ഗാന്ധി. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വാർത്ഥരാണെന്നും അവർ പാർട്ടിക്ക് നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയതായാണ് വിവരം. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. അജയ് മാക്കൻ, അശോക് ഗെഹ്ലോട്ട്, ദീപക് ബാബരിയ, കെസി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ […]
നീണ്ട വർഷങ്ങള്‍ക്കുശേഷം കേരളമല്ലാതെ മറ്റൊരു സംസ്ഥാനത്തും സിപിഎം മന്ത്രിവരുന്നു. കാശ്മീരില്‍ നിന്ന് വിജയിച്ച സിപിഎം അംഗം മുഹമ്മദ് യൂസുഫ് തരിഗാമി നാഷണല്‍ കോണ്‍ഫറൻസ് മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. സിപിഎം കേന്ദ്ര നേതൃത്വവുമായി നാഷണല്‍ കോണ്‍ഫറൻസ് ചർച്ച തുടങ്ങി. രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. തരിഗാമി മന്ത്രിയാവുകയാണെങ്കില്‍ രാജ്യത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തിനൊപ്പം വടക്കേ അറ്റത്തുള്ള കാശ്മീരിലും സിപിഎമ്മിന് മന്ത്രിയുണ്ടാവും. […]
ഡിഎംകെ യുടെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായിട്ടാണ് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. സാധാരണക്കാരായ ചുമട്ടു തൊഴിലാളികളുടേയും, മറ്റു തൊഴിലാളി സമൂഹത്തിന്റേയും, രക്തസാക്ഷികളായ സഖാക്കളുടേയും പ്രതീകമാണ് ചുവന്ന തോര്‍ത്ത്. അതുകൊണ്ടു തന്നെ ഏറെ ആദരവോടെയാണ് ചുവന്ന തോര്‍ത്ത് കയ്യില്‍ കരുതിയതെന്നും അന്‍വര്‍ പറഞ്ഞു. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ സ്പീക്കര്‍ അനുവദിച്ച് […]
തൃശൂര്‍ പൂരത്തിനിടെയുണ്ടായ പൊലീസ് ഇടപെടലില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ രണ്ടുമണിവരെയായിരിക്കും ചര്‍ച്ചയെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തുടര്‍ച്ചയായ മൂന്നാം ദിവസവും അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നത് ഇതാദ്യമാണ്. പൂരം കലക്കലുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്ന് നോട്ടീസിന് […]
നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്നും സ്പീക്കർക്ക് സീറ്റ് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും പി.വി. അൻവർ എം.എല്‍.എ. സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും. ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോവും. പ്രതിപക്ഷ നിരയിലേക്ക് താനില്ല. സ്വതന്ത്ര്യ ബ്ലോക്ക് വേണമെന്നതാണ് ആവശ്യം. തുടർനടപടി പരിശോധിച്ച ശേഷം മറ്റ് ദിവസത്തെ കാര്യം നോക്കുമെന്നും അൻവർ പറഞ്ഞു. സഭയില്‍ നടക്കുന്നത് കയ്യാങ്കളി മാത്രമാണെന്നും ചർച്ചയല്ലെന്നും […]
ഹരിയാന, ജമ്മുകാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. വോട്ടെടുപ്പ് ആരംഭിച്ച് മിനുട്ടുകള്‍ മാത്രം ആകുമ്ബോഴേക്കും ഹരിയാനയിലും ജമ്മു കാശ്മീരിലും കോണ്‍ഗ്രസ് ആണ് മുന്നില്‍. രാവിലെ 8ന് ആണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഉച്ചയോടെ പൂർത്തിയാകും. രണ്ടിടത്തും 90 അംഗ സഭകളാണ്. ഹരിയാനയില്‍ ഒറ്റ ഘട്ടമായും ജമ്മുകാശ്മീരില്‍ മൂന്ന് ഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. ഹരിയാനയില്‍ […]
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.