വിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ് ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും
ചാനല്‍ ചര്‍ച്ചയിൽ നടത്തിയ മതവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് ഇന്ന് ഹാജരാകും. അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് മുന്നിലാണ് ഹാജരാകുന്നത്. രാവിലെ പത്ത് മണിക്ക് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാകും പി സി ജോര്‍ജ് പൊലീസ് സ്റ്റേഷനിലെത്തുക. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷപ്രസംഗത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ പി സി ജോര്‍ജ് നല്കിയ മുന്‍കൂര്‍ […]




