മകന്റെ കഞ്ചാവ് കേസില്‍ യു പ്രതിഭയെ പിന്തുണച്ച് മന്ത്രി സജി ചെറിയാന്. കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടും. ഈ സംഭവത്തിലെ എഫ്ഐആര്‍ താന്‍ വായിച്ചതാണ്. പുകവലിച്ചു എന്നാണ് അതില്‍ ഉള്ളത്. അത് വലിയ തെറ്റൊന്നുമല്ല. പ്രതിഭയുടെ മകന് പോളിടെക്നിക്കില്‍ പഠിക്കുകയാണ്. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്തെന്ന് ഒരു കേസിലുമില്ലെന്നും സജി ചെറിയാന് പറഞ്ഞു. കായംകുളത്ത് […]







