ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത് തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് എന്‍ ചന്ദ്രബാബു നായിഡു. ജനസേനാ പാര്‍ട്ടി തലവനും പവര്‍ സ്റ്റാറുമായ പവന് കല്യാണ്‍ ക്യാബിനറ്റ് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. പവൻ കല്യാണിനൊപ്പം ചന്ദ്രബാബു നായിഡുവിൻ്റെ മകൻ നാരാ ലോകേഷ് ഉള്‍പ്പെടെ 23 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. വിജയവാഡയില്‍ നടന്ന സത്യപ്രതിജ്ഞാ […]