കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ”മംഗല്യസൂത്ര” പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. രാജ്യം സ്വതന്ത്രമായിട്ട് 70 വര്‍ഷം കഴിഞ്ഞതില്‍ 55 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചുവെന്നും ഇതിനിടയില്‍ സ്വത്തുവകകളോ അവരുടെ താലിമാലകളോ ആര്‍ക്കെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ബെംഗളൂരുവില്‍ പ്രിയങ്ക ഗാന്ധി ചോദിച്ചു. ഈ രാജ്യത്തിന് വേണ്ടിയാണ് തൻ്റെ അമ്മ അവരുടെ താലിമാല ത്യജിച്ചതെന്ന് പറഞ്ഞ പ്രിയങ്ക, […]