രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതികൾ വരും മുൻപേ തന്നെ കോൺഗ്രസ് നടപടിയെടുത്തു എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനിഷ്. യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് മാറ്റി. എടുക്കാവുന്ന നടപടികൾ പാർട്ടി നേരത്തെ എടുത്തതാണ്. പരാതി ഇപ്പോഴാണ് വന്നത്. ഏത് അന്വേഷണം ഉണ്ടെങ്കിലും നടക്കട്ടെ.കോടതിയാണ് ഇനി ശിക്ഷ വിധിക്കേണ്ടത്. പരാതിക്കാരിക്ക് നീതികിട്ടണം, നടപടികളുമായി സർക്കാരിന് മുന്നോട്ട് […]




