ചലചിത്ര രംഗത്തെ സംഘടനയായ അമ്മയെ വലിച്ചെറിയണമെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചര്‍. ഹേമ കമ്മീഷന് റിപ്പോര്‍ട്ട്, തടസപ്പെടുത്താന്‍ പോയവര്‍ പോലും സ്വാഗതം ചെയ്യുകയാണ്. റിപ്പോര്‍ട്ട് സിനിമ മേഖലയുടെ ശുദ്ധീകരണത്തിന് വഴിവെക്കണം. സിനിമാ മേഖലയിലെ സംഘടനയായ അമ്മ ആര്‍ക്കുവേണ്ടിയാണ്. അമ്മയില്‍ പെണ് മക്കളില്ല. സ്ത്രീകള്‍ക്ക് വേണ്ട പ്രാതിനിധ്യം നല്‍കാത്ത അമ്മയെ വലിച്ചെറിയുകയാണ് […]







