അഭിനേതാവ് കൂടിയായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഭാരത സര്‍ക്കസിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ‘പുലയാടി മക്കള്‍ക്ക് പുലയാണ് പോലും’ എന്ന ഗാനത്തിന്റെ റീമിക്സാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. ബെസ്റ്റ് വേ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിച്ച ചിത്രത്തില്‍ ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, സംവിധായകന് […]







