Kerala
/
Latest News
/
Movie
/
Trending
പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു; വിടവാങ്ങുന്നത് തൂലികത്തുമ്പിൽ ചലച്ചിത്ര വിസ്മയങ്ങൾ തീർത്ത അതുല്യ പ്രതിഭ
സമാന്തര സിനിമകളും വിനോദ സിനിമകളും രണ്ടായിരുന്ന കാലത്ത് രണ്ടുതരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന സിനിമകൾ തൂലികത്തുമ്പിലൂടെ സൃഷ്ടിച്ച അതുല്യ പ്രതിഭയായിരുന്നു ജോൺ പോൾ
0
833 Views







