ദുൽഖർ സൽമാൻ നായകനായി എത്തുന്ന ‘കാന്ത’ എന്ന തമിഴ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാന് ജന്മദിന ആശംസകൾ നൽകി കൊണ്ടുള്ള സ്പെഷ്യൽ പോസ്റ്ററാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ടീസറും ഇന്ന് പുറത്ത് വരും. വൈകുന്നേരം 3 മണിക്കാണ് ടീസർ എത്തുന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള […]







