കോമഡിയോ, ഫാന്റസിയോ, മിസ്ട്രിയോ..? എന്ന് സ്വന്തം പുണ്യാളന്റെ ടീസർ എത്തി
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ‘എന്ന് സ്വന്തം പുണ്യാളൻ ‘ ടീസർ റിലീസ് ചെയ്തു. മലയാളത്തിന്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തിറആക്കിയത് . നർമ്മവും, ത്രില്ലും ഇടകലർത്തി എത്തിയ ടീസർ പ്രേക്ഷകർക്ക് ഒരു സർപ്രൈസ് കോൺടെന്റ് കൂടിയാണ്.മാജിക് […]







