ലുലു മാളിനെ ആവേശക്കടലാക്കി മാറ്റി മലയാളത്തിന്റെ ദുൽഖർ സൽമാൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്കറിന്റെ പ്രചരണാർത്ഥം കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിക്കാണ് ദുൽഖർ സൽമാൻ കൊച്ചിയിലെ ലുലു മാളിൽ എത്തിയത്. ലക്കി ഭാസ്കറിന്റെ സംവിധായകനായ വെങ്കി അറ്റ്ലൂരി, ചിത്രത്തിലെ നായികയായ മീനാക്ഷി ചൗധരി എന്നിവരും ദുൽഖറിനൊപ്പം ഉണ്ടായിരുന്നു. ആരാധകർക്കൊപ്പം സംവദിക്കുകയും ലക്കി […]







