പ്രീമിയർ ഷോകൾക്ക് ഗംഭീര ബുക്കിംഗ്; വമ്പൻ ഓപ്പണിങ് ലക്ഷ്യമിട്ട് ദുൽഖർ സൽമാൻ ചിത്രം ലക്കി ഭാസ്കർ
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ അഡ്വാൻസ് ബുക്കിങ്ങിന് ഗംഭീര പ്രേക്ഷക പ്രതികരണം. കേരളത്തിന് അകത്തും പുറത്തും വിദേശത്തും മികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിന് പുറമെ തമിഴിലും തെലുങ്കിലും ദുബായിലും വമ്പൻ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ ഒക്ടോബർ 30 വൈകുന്നേരം […]







