സൂര്യ- ശിവ ചിത്രം കങ്കുവയിലെ ‘യോലോ” ഗാനം ലിറിക് വീഡിയോ പുറത്ത് ; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്
തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി സംവിധായകൻ ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ “യോലോ” ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ്, ലവിത ലോബോ, രചിച്ചിരിക്കുന്നത് വിവേക. നായകൻ സൂര്യ, നായിക ദിശ പട്ടാണി എന്നിവരെ വളരെ സ്റ്റൈലിഷായി അവതരിപ്പിച്ചിരിക്കുന്ന ഗാനമാണ് […]







