ഹേമ കമ്മിറ്റി റിപ്പോര്ട്ട്: സിനിമ സംഘടനകള് നിലപാട് വ്യക്തമാക്കണം- സാന്ദ്രാ തോമസ്
ഹേമ കമ്മിറ്റി റിപ്പോർട്ടില് സിനിമ സംഘടനകള് നിലപാട് വ്യക്തമാക്കണമെന്ന് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടില് എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണെന്നും അവർ ഫേസ് ബുക്കില് പങ്കുവെച്ച കുറിപ്പില് ആരാഞ്ഞു. എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോർട്ട് പറയുന്ന 15 അംഗ പവർഗ്രൂപ്പിന്റെ പ്രാധിനിത്യം ഉണ്ടെന്ന് […]




