ബ്ലോക്ക്ബസ്റ്റർ ചിത്രം ലക്കി ഭാസ്കറിലെ മിഴിദീപമേ ലിറിക് വീഡിയോ പുറത്ത്
ദുൽഖർ നായകനായ ഏറ്റവും പുതിയ ചിത്രം ലക്കി ഭാസ്കർ ഇപ്പോൾ ബ്ലോക്ക്ബസ്റ്റർ വിജയം നേടി മുന്നേറുകയാണ്. പാൻ ഇന്ത്യൻ റിലീസായി എത്തിയ ഈ തെലുങ്ക് ചിത്രം ബോക്സ് ഓഫീസിൽ കോടികൾ കൊയ്ത് കൊണ്ടാണ് കുതിക്കുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ജി […]