മച്ചാ നീ സൂപ്പർ; കിടിലൻ പ്രോമോ ഗാനവുമായി ‘കൊണ്ടൽ’ ടീം
തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘കൊണ്ടൽ’ എന്ന ചിത്രത്തിലെ പുത്തൻ പ്രോമോ ഗാനം പുറത്ത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയും കൂടിയാണ് ഈ പ്രോമോ ഗാനത്തിന്റെ പശ്ചാത്തലത്തിൽ റിലീസ് ചെയ്തിരിക്കുന്നത്. ‘മച്ചാ നീ സൂപ്പർ’ എന്ന വരികളോടെ തുടങ്ങുന്ന ഈ അടിപൊളി ഗാനം രചിച്ചത് സൻഫീർ കെ ആണ്. സിയ ഉൾഹഖ്, ഷിബു സുകുമാരൻ, റിയാസ് പട്ടാമ്പി […]