അദ്വയ്- പി രവിശങ്കർ ചിത്രം ‘സുബ്രമണ്യ’ പ്രീ- ലുക്ക് പോസ്റ്റർ പുറത്ത്
പ്രശസ്ത നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പി. രവിശങ്കർ വീണ്ടും സംവിധായകനാകുന്നു. അദ്ദേഹത്തിന്റെ മകനായ അദ്വയ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിന്റെ പേര് ‘ സുബ്രമണ്യ’ എന്നാണ്. എസ്ജി മൂവി ക്രിയേഷൻസിന്റെ ബാനറിൽ തങ്ങളുടെ രണ്ടാമത്തെ നിർമ്മാണ സംരംഭമായി തിരുമൽ റെഡ്ഡിയും അനിൽ കഡിയാലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഗുണ 369’ ആയിരുന്നു ഇവർ നിർമ്മിച്ച […]