കായംകുളം സ്കൂളില്‍ ഭക്ഷ്യവിഷബാധക്ക് കാരണമായ അരിയില്‍ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്കയച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നു. ആലപ്പുഴ വൈറോളജി ഇന്സ്റ്റിറ്യൂട്ടിലാണ് പരിശോധന നടത്തിയത്. സ്കൂളിലെ അരി, പലവ്യഞ്ജനങ്ങള്‍, വെള്ളം എന്നിവയുടെ സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്. പരിശോധനയില്‍ വിളവിന് പാകമാകാത്ത വന്‍പയറാണ് പാചകത്തിനായി ഉപയോഗിച്ചതെന്ന് കണ്ടെത്തി. ഇത് […]







