കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ട്രെയിന് അടുത്തമാസം മുതല് സര്വീസ് ആരംഭിക്കുമെന്ന് റിപ്പോര്ട്ട്. എറണാകുളം ബംഗളുരു റൂട്ടിലായിരിക്കും വന്ദേഭാരത് സര്വീസ് നടത്തുക എന്ന് ഏതാണ്ട് ഉറപ്പായി. തിരുവനന്തപുരം കോയമ്ബത്തൂര് റൂട്ടും റയില്വെയുടെ പരിഗണനയിലുണ്ടായിരുന്നെങ്കിലും എറണാകുളം ബംഗളുരു റൂട്ട് തന്നെയാണ് അധികൃതരുടെ പ്രഥമ പരിഗണനയിലുള്ളത്. കോയമ്ബത്തൂരിനെക്കാള് തിരക്കുള്ള റൂട്ടാണ് ബംഗളുരു എന്നതാണ് എറണാകുളം- ബഗംളുരു റൂട്ടില് വന്ദേഭാരത് ഓടിക്കാന് […]







