ഉത്തർപ്രദേശിലെ ബിജ്നൂരില്‍ ഹോളി ആഘോഷത്തിന്റെ മറവില്‍ മുസ്ലീം കുടുംബത്തിന് നേരെ അതിക്രമം. ഒരു കൂട്ടം യുവാക്കള്‍ മൂന്നംഗ കുടുംബം സഞ്ചരിച്ച ബൈക്ക് തടഞ്ഞ് നിർത്തി ഇവർക്ക് മേല്‍ ചായം ഒഴുക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു. ബിജ്നൂരിലെ ദാംപൂരിലാണ് സംഭവം. ബുധനാഴ്ചയാണ് അതിക്രമം നടന്നതെന്ന് പോലീസ് പറയുന്നു.ജയ് ശ്രീം […]







