ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി മേളകളിലൊന്നാണ് രാജസ്ഥാനിലെ പുഷ്കർ അന്താരാഷ്ട്ര കന്നുകാലി മേള. വളരെ വില കൂടിയ പോത്തുകളും കുതിരകളും ഒക്കെ വരുന്ന മേളയാണ് ഇത്. ഇത്തവണ എത്തിയതിൽ 21 കോടി രൂപ വിലമതിക്കുന്ന മുറ ഇനം പോത്തും, 15 കോടി രൂപ വിലമതിക്കുന്ന മർവാരി ഇനം കുതിരയുമാണ് ഏറെ ശ്രദ്ധ നേടിയത്. ഹരിയാനയിൽ നിന്നുള്ള […]




