അപകീർത്തി കേസിൽ നിർണായക നീക്കംവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുകയാണ്. അങ്ങനെ മോദി സർക്കാരിന്റെ വെല്ലുവിളികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് ആവർത്തിച്ചു പറയുകയാണ് രാഹുൽ.. അപകീർത്തി കേസിൽ ഇപ്പോൾസുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് രാഹുൽ. പരാതിക്കാരനെതിരെ നിരവധി കാര്യങ്ങളാണ് രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടികാട്ടിയിട്ടുള്ളത്. പരാതിക്കാരൻ നിയമത്തെ ദുരുപയോഗം ചെയ്യുന്നു, തന്നെ മാപ്പ് […]







