തെലുങ്ക് സിനിമയിലെ ‘റിബല്‍ സ്റ്റാര്‍’ കൃഷ്ണം രാജു അന്തരിച്ചു
തെലുങ്ക് സിനിമയിലെ മുതിര്‍ന്ന താരവും റിബല്‍ സ്റ്റാര്‍ എന്ന് അറിയപ്പെട്ടിരുന്ന നടനുമായിരുന്ന കൃഷ്ണം രാജു അന്തരിച്ചു. ബിജെപി നേതാവും വാജ്പേയി മന്ത്രിസഭയില്‍ സഹമന്ത്രിയുമായിരുന്ന അദ്ദേഹം പ്രഭാസിന്റെ പിതൃസഹോദരനും കൂടിയാണ്. പ്രഭാസ് നായകനായ രാധേശ്യാമിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 83 വയസായിരുന്നു. മാധ്യമപ്രവര്‍ത്തകനായിരിക്കെ 1966ലാണ് കൃഷ്ണം രാജു സിനിമയില്‍ അരങ്ങേറിയത്. വില്ലന്‍ […]







