ഇന്ത്യയിൽ പുതിയ തൊഴിൽ നിയമഭേദഗതി വരുന്നു. ഇതോടെ തൊഴിലാളികൾക്ക് ലഭിക്കുന്ന ശമ്പളത്തിലും ജോലി സമയത്തിലും മാറ്റമുണ്ടാകും. 2019 ൽ പാർലമെന്റിൽ പാസാക്കിയ ലേബർ കോഡ് 29 കേന്ദ്ര തൊഴിൽ നിയമങ്ങൾക്ക് പകരമായാണ് അവതരിപ്പിച്ചത്. ജൂലൈ 1 മുതൽ പുതിയ തൊഴിൽ കോഡ് നടപ്പാക്കുമെന്ന് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, പല സംസ്ഥാനങ്ങളും പുതിയ കോഡിന് അംഗീകാരം നൽകാത്തതാണ് […]







