ലണ്ടനിൽ ദാദാഭായ് നവറോജി താമസിച്ചിരുന്ന വീട് ഇനി ചരിത്ര സ്മാരകം
ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ആദ്യ ഇന്ത്യക്കാരനായ ദാദാഭായ് നവറോജി താമസിച്ചിരുന്ന ലണ്ടനിലെ വസതിക്ക് ചരിത്രസ്മാരകം എന്നനിലയില്‍ അംഗീകാരം. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളെ ബഹുമാനിക്കുന്ന ഇംഗ്ലീഷ് ഹെറിറ്റേജ് എന്ന സംഘടന വീടിന് മുന്നിൽ ഒരു ‘നീല ഫലകം’ സ്ഥാപിച്ചു. “ഒരു ഇന്ത്യൻ ദേശീയവാദിയും പാർലമെന്റ് അംഗവുമായ ദാദാഭായ് നവറോജി (18251917) ഇവിടെ താമസിച്ചിരുന്നു,” എന്ന് ഫലകത്തിൽ പറയുന്നു. 1897ലാണ് […]







