വ്യാപാരത്തിന്റെ ആദ്യപാദത്തില്‍ ഡോളറിനെതിരെ രൂപ റെക്കോഡ് താഴ്ചയില്‍. ഡോളറിനെതിരെ രണ്ട് പൈസ നഷ്ടത്തില്‍ എക്കാലത്തേയും താഴ്ന്ന നിരക്കായ 84.40 ത്തിലേക്കാണ് രൂപയുടെ പതനം. വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ രണ്ട് പൈസ ഇടിഞ്ഞതാണ് രൂപക്ക് തിരിച്ചടിയായത്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി വന്നതോടെ ഡോളർ കരുത്തുകാട്ടി മുന്നേറുകയാണ്. ഇന്ത്യൻ ഓഹരി വിപണിയില്‍ വിദേശനിക്ഷേപം കുറയുന്നതാണ് രൂപയുടെ പതനത്തിന് പ്രധാന […]