പ്രതികാരത്തിന് സുന്ദരമായൊരു മുഖമുണ്ട്, പേര് നന്ദിനി; ‘പൊന്നിയിൻ സെൽവൻ’ പുതിയ പോസ്റ്റർ
ഇന്ത്യന്‍ സിനിമാപ്രേമികള്‍ കൗതുകത്തോടെ കാത്തിരിക്കുന്ന മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് പീരിയോഡിക്കൽ ചിത്രം ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലെ ഐശ്വര്യ റായിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചോള സാമ്രാജ്യത്തില്‍ പെട്ട പഴുവൂർ ദേശത്തെ രാജ്ഞി നന്ദിനി എന്ന കഥാപാത്രമായാണ് ഐശ്വര്യ ചിത്രത്തില്‍ എത്തുന്നത്. ‘പ്രതികാരത്തിന് മനോഹരമായൊരു മുഖമുണ്ട്’ എന്ന് കുറിച്ചുകൊണ്ടാണ് ഫസ്റ്റ് ലുക്കിലെ പോസ്റ്റര്‍ […]







