ഉത്തര്‍പ്രദേശില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തില്‍ മാംസാഹാരം പൊതിഞ്ഞു നല്കിയ ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ സംഭാലില്‍ പ്രവര്‍ത്തിക്കുന്ന മെഹക്ക് റസ്റ്റോറന്റ് ഉടമയായ മുഹമ്മദ് താലിബ് ഹുസൈനിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് കൈലാഷ് ഗുപ്ത നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുഹമ്മദ് താലിബ് […]







