ലഡാക്കിലെ തുര്‍തുക്ക് സെക്ടറില്‍ സൈനിക വാഹനം അപകടത്തില്‍പെട്ട് ഏഴു കരസേനാംഗങ്ങള്‍ മരിച്ചു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വാഹനം റോഡില്‍ നിന്ന് തെന്നിമാറി ഷ്യോക്ക് നദിയിലേക്ക് വീഴുകയായിരുന്നു. 50-60 അടി താഴ്ച്ചയിലേക്കാണ് വാഹനം മറിഞ്ഞതെന്ന കരസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. 26 സൈനികരുമായി സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ത്യന്‍ ആര്‍മി ബ്രിഗേഡ് ആസ്ഥാനമായ പാര്‍താപൂരിലെ […]







