ലൈംഗികത്തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച് സുപ്രീം കോടതി. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. അന്തസായി ജീവിക്കാനുള്ള അവകാശം ലൈംഗികത്തൊഴിലാളികള്‍ക്കും ഉണ്ട്. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ഒരു പൗരന് അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്. അതുപോലെ നിയമത്തിന്റെ തുല്യ സംരക്ഷണം ലൈംഗിക തൊഴിലാളികള്‍ക്കും വേണമെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് എന്‍ നാഗേശ്വര റാവുവിന്റെ ബെഞ്ചാണ് […]







