ഉത്തർപ്രദേശിലെ റായ്ബറേലിയിലുള്ള സിരൗളിയില്‍ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേർക്ക് ദാരുണാന്ത്യം. സമീപത്തെ നാല് കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. സംഭവത്തില്‍ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നടന്ന സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ബറേലി റേഞ്ച് ഐ.ജി രാകേഷ് സിങ് ദേശീയ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. മരിച്ചവരില്‍ രണ്ട് പേർ […]