നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ആര്‍എസ്എസിന് കേന്ദ്ര സര്‍ക്കാരിന്റെ ആദരം. ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കും. 2025 ഒക്ടോബര്‍ 1 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാണയവും സ്റ്റാംപും പ്രകാശനം ചെയ്യും. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ചടങ്ങില്‍ പങ്കെടുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2025 […]







