നടൻ സിദ്ദിഖിന് കുരുക്ക് മുറുകുന്നു; തെളിവുകൾ നടിക്ക് അനുകൂലം
ലൈംഗികാരോപണ കേസിൽ നടൻ സിദ്ദിഖിന് കുരുക്ക് മുറുകുന്നു. നടി പോലെ സിദ്ദിഖ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. പരാതിയിൽ പറയുന്ന ദിവസങ്ങളിൽ രഞ്ജിത്തും നടിയും ഹോട്ടലിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളും ലഭിച്ചു. പ്രിവ്യൂ ഷോയ്ക്കും ഇരുവരുമുണ്ടായിരുന്നു. 2016ലാണ് സംഭവം നടക്കുന്നത്. അതേസമയം ഹോട്ടലിലെ പരിശോധന പൂർത്തിയായി. കന്റോൺമെന്റ് […]